ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്നങ്ങളും കല്ലുകളും പതിച്ച സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം മുന്‍സിഫ് കോടതി തടഞ്ഞു. രാജകുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി